Skip to main content

Kerala Mirror

May 31, 2026

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് മരണം രണ്ടായി; മൂന്ന് പേരുടെ നില ഗുരുതരം

ന്യൂഡല്‍ഹി : തെക്കന്‍ ഡല്‍ഹിയിലെ മെഹ്റോളിയില്‍ അഞ്ചുനില പാര്‍പ്പിട സമുച്ചയം തകര്‍ന്നു വീണ സംഭവത്തില്‍ മരണം രണ്ടായി. പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്. കപില്‍, രവി എന്നീ മെഡിക്കല്‍ വിദ്യാര്‍ഥികളാണ് മരിച്ചത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം […]