Kerala Mirror

January 4, 2026

വൻ രാഷ്ട്രീയ വിവാദമുയർത്തിയ മറ്റത്തൂരിൽ വൈസ് പ്രസിഡന്റ് രാജിവച്ചു; പ്രസിഡന്റ് തുടരും

തൃശൂർ : വൻ രാഷ്ട്രീയ വിവാദമുയർത്തിയ മറ്റത്തൂർ‌ ​ഗ്രാമ പഞ്ചായത്തിലെ കൂറുമാറ്റ വിവാദത്തിൽ ഒടുവിൽ വൈസ് പ്രസിഡന്റ് നൂർജഹാൻ നവാസ് രാജിവച്ചു. രാജിക്കത്ത് കെപിസിസി നേതൃത്വത്തിനു കൈമാറും. പ്രസിഡന്റ് ടെസി ജോസ് രാജിവയ്ക്കില്ല. കോണ്‍ഗ്രസുമായുള്ള അനുനയ […]