Skip to main content

Kerala Mirror

April 11, 2025

അഭിഭാഷക – വിദ്യാർഥി സംഘർഷം; കണ്ടാൽ അറിയുന്ന പത്ത് വിദ്യാർഥികൾക്ക് എതിരേ കേസെടുത്ത് പൊലീസ്

കൊച്ചി : എറണാകുളം മഹാരാജാസ് കോളജിന് മുന്നിൽ വെച്ചുണ്ടായ അഭിഭാഷക വിദ്യാർഥി സംഘർഷത്തിൽ കേസെടുത്ത് പൊലീസ്. അഭിഭാഷകർ നൽകിയ പരാതിയിലാണ്‌ കേസ് എടുത്തിരിക്കുന്നത്. കണ്ടാൽ അറിയുന്ന പത്ത് വിദ്യാർഥികൾക്ക് നേരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതേസമയം, […]