Kerala Mirror

March 15, 2026

ആക്രമണ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു; യുഎഇയിൽ 17 ഇന്ത്യക്കാരടക്കം 25 പേർ പിടിയിൽ

അബൂദബി : ആക്രമണ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതിന് യുഎഇയിൽ 17 ഇന്ത്യക്കാർ അറസ്റ്റിൽ. വിവിധ രാജ്യക്കാരായ 25 പേരാണ് പിടിയിലായത്. അറ്റോർണി ജനറലിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. പ്രതികൾ യുഎഇക്കെതിരായ സൈനിക ആക്രമണങ്ങളെ മഹത്വവൽക്കരിക്കുന്നതും പ്രതിരോധ […]