Kerala Mirror

March 6, 2026

മു​ണ്ട​ക്ക​യത്ത് പി​ക്ക​പ്പ് വാ​ൻ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

കോട്ടയം : കൊ​ല്ലം-​തേ​നി ദേ​ശീ​യ​പാ​ത​യി​ലെ മു​ണ്ട​ക്ക​യം 35-മൈ​ൽ മ​രു​തും​മൂ​ടി​ന് സ​മീ​പം പി​ക്ക​പ്പ് വാ​ൻ നി​യ​ന്ത്ര​ണം​വി​ട്ട് കാ​റി​ലും ബൈ​ക്കി​ലും ഇ​ടി​ച്ച് 250 അ​ടി താ​ഴ്ത്തി​യി​ലേ​ക്ക് മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന് രാ​വി​ലെ പ​ത്ത​ര​യോ​ടു​ കൂ​ടി​യാ​യി​രു​ന്നു സം​ഭ​വം. […]