Skip to main content

Kerala Mirror

September 4, 2025

പോർച്ചുഗലിൽ ട്രാം പാളം തെറ്റി 15 മരണം; 18 പേർക്ക് പരുക്ക്

ലിസ്ബൻ : ഇന്നലെ (ബുധനാഴ്ച) വൈകുന്നേരം പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബിലെ ഫ്യൂണിക്കുലർ (ട്രാം) പാളം തെറ്റിയുണ്ടായ അപകടത്തിൽ 15 പേർ മരിച്ചു. അപകടത്തിൽ 18 പേർക്ക് പരുക്കേറ്റിട്ടുണ്ട്. എലവാഡോർ ഡ ഗ്ലോറിയ എന്നറിയപ്പെടുന്ന ട്രാം ആണ് […]