Skip to main content

Kerala Mirror

March 28, 2026

പീഡനക്കേസില്‍ അറസ്റ്റിലായ നാസിക്കിലെ ആള്‍ദൈവുമായി ബന്ധം; രുപാലി എന്‍സിപി വനിത അധ്യക്ഷ സ്ഥാനം രാജിവെച്ചു

മുംബൈ : പീഡനക്കേസില്‍ അറസ്റ്റിലായ നാസിക്കിലെ ‘ആള്‍ദൈവം’ അശോക് കുമാര്‍ ഖരാട്ടുമായുള്ള ബന്ധത്തിന്റെ പേരില്‍ വിമര്‍ശനം ഉയര്‍ന്ന എന്‍സിപി നേതാവ് രൂപാലി ചകങ്കര്‍ മഹാരാഷ്ട്ര വനിതാ വിഭാഗം അധ്യക്ഷസ്ഥാനം രാജിവച്ചു. എന്‍സിപി അജിത് പവാര്‍ വിഭാഗം […]