ന്യൂഡല്‍ഹി : പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഉദ്യോഗസ്ഥരുടെ നിയമനത്തിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെ നിയമിച്ചതിനെതിരേ തൃണമൂൽ കോൺഗ്രസ് നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിലപാട്. കേന്ദ്ര ഉദ്യോഗസ്ഥനെ നിയമിക്കുന്നതിൽ തെറ്റില്ലെന്നു […]