Kerala Mirror

May 11, 2026

ചാലക്കുടിയിൽ കി​ട​ക്ക നി​ർ​മാ​ണ​ശാ​ല​യി​ൽ തീ​പി​ടി​ത്തം

തൃ​ശൂ​ർ : കൊ​ര​ട്ടി മാ​മ്പ്ര​യി​ൽ കി​ട​ക്ക​നി​ർ​മാ​ണ ശാ​ല​യി​ൽ തീ​പി​ടി​ത്തം. അ​മീ​ർ എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥാ​പ​ന​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ശ​മ​ന​സേ​ന​യെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. ഇ​ന്ന് രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. ജോ​ലി​ക്ക് എ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് തീ ​ക​ണ്ട​ത്. ര​ണ്ടു​മ​ണി​ക്കൂ​റോ​ളം […]