Skip to main content

Kerala Mirror

March 30, 2026

കോൺഗ്രസ് കരുണാകര സ്മാരക, യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി കെട്ടിട നിർമ്മാണ ഫണ്ടുകൾ മുക്കി : പി സരിൻ

പാലക്കാട് : കോൺ​ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം നേതാവ് പി സരിൻ. മുൻമുഖ്യമന്ത്രിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ കെ കരുണാകരന് സ്മാരകം പണിയാൻ നാല് തവണയായി 50 കോടിയിലേറെ രൂപ കോൺഗ്രസ് പാർട്ടി പിരിച്ചിട്ടുണ്ട്.എൽഡിഎഫ് സർക്കാരിൽ […]