Skip to main content

Kerala Mirror

April 24, 2026

ബിജെപി ഭാവിയില്‍ കേരളം ഭരിക്കണമെങ്കില്‍ മൂന്നാം തവണയും ഇടതുമുന്നണി തന്നെ അധികാരത്തിൽ വരണം : സ്വാമി ചിദാനന്ദപുരി

തിരുവനന്തപുരം : ബിജെപി ഭാവിയില്‍ കേരളം ഭരിക്കണമെങ്കില്‍ അടുത്ത തവണയും ഇടതുമുന്നണി തന്നെ അധികാരത്തിൽ വരണമെന്ന് അദ്വൈതവിദ്യാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. പ്രക്ഷോഭങ്ങളാണ് സിപിഐഎമ്മിന്റെ കരുത്ത്. തുടര്‍ച്ചയായ ഭരണം കരുത്തു ചോര്‍ത്തും. തുടര്‍ഭരണത്തിലൂടെ സിപിഐഎമ്മും പ്രതിപക്ഷത്തിരുന്ന […]