Skip to main content

Kerala Mirror

March 25, 2026

മോദി വിമർശനം : പോസ്റ്റുകൾ കൂട്ടത്തോടെ നീക്കം ചെയ്ത് മെറ്റ

ന്യൂഡൽഹി :മോദിയെ വിമർശിക്കുന്ന പോസ്റ്റുകൾ കൂട്ടത്തോടെ നീക്കം ചെയ്ത് മെറ്റ. ഐടി മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരമാണ് നടപടി. 2024 മാർച്ച്‌ മുതൽ 2025 ജൂൺ വരെ 1400 പോസ്റ്റുകളാണ് മെറ്റ നീക്കം ചെയ്തത്. മുന്നറിയിപ്പില്ലാതെ പോസ്റ്റുകൾ തടയുന്നത് […]