Skip to main content

Kerala Mirror

July 24, 2025

മുംബൈ ട്രെയിൻ സ്‌ഫോടന പരമ്പര; പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി : 2006 ലെ മുംബൈ ട്രെയിൻ സ്‌ഫോടനക്കേസിൽ അറസ്റ്റു ചെയ്ത 12 പ്രതികളെയും വെറുതെവിട്ട ബോംബെ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമപ്രകാരം തീർപ്പുകൽപ്പിക്കാത്ത നിരവധി […]