Skip to main content

Kerala Mirror

May 15, 2026

കര്‍ണാടകയില്‍ കനത്ത കാറ്റും മഴയും; വീടിടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു

ബംഗളൂരു : കര്‍ണാടകയിലെ വിജയപുര ജില്ലയില്‍ ശക്തമായ കാറ്റോടു കൂടിയ കനത്ത മഴയെത്തുടര്‍ന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. ഗുരുനാഥ് ബഡിഗേര (35), ഭാര്യ ജ്യോതി ബഡിഗേര (28), മക്കളായ […]