കൊച്ചി : പിഎം ശ്രീ ഉള്‍പ്പെടെ കേന്ദ്രവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കുന്നില്ലെന്ന് കാണിച്ച് യുഡിഎഫ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം രംഗത്ത്. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നതില്‍ സര്‍ക്കാര്‍ അതീവ ജാഗ്രത കാണിക്കുകയാണെന്നും […]