Skip to main content

Kerala Mirror

March 23, 2026

സാദിഖലി തങ്ങള്‍ക്കെതിരെ വ്യാജ ലൈംഗികാരോപണം; കേസെടുത്ത് പൊലീസ്

മലപ്പുറം : മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയിൽ കേസെടുത്തു. ലൈംഗികാരോപണം ഉന്നയിച്ച അജ്ഞാത ഐഡിക്കെതിരെ മുസ്‍ലിം ലീഗ് പരാതിയിൽ മലപ്പുറം സൈബർ ക്രൈം പൊലീസാണ് കേസെടുത്തു. അപകീർത്തിപ്പെടുത്തൽ, […]