തിരുവനന്തപുരം : സമൂഹ മാധ്യമങ്ങളിലൂടെ ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടിവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനെ ലൈംഗികമായി അധിക്ഷേപിച്ച മുന്‍ സബ് ജഡ്ജി എസ് സുദീപിനെതിരെ കേസെടുത്തു. ജൂലൈ എട്ടിന് സിന്ധു സൂര്യകുമാറിനെ ഫേസ്ബുക്കിലെഴുതിയ പോസ്റ്റിലൂടെയാണ് എസ് സുദീപിൻറെ […]