Skip to main content

Kerala Mirror

August 14, 2025

കോഴിക്കോട് പൊലീസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

കോഴിക്കോട് : പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പോക്‌സോ കേസ് പ്രതി അസം സ്വദേശി പ്രസന്‍ജിത്തിനെ പിടികൂടി. പൊലീസും നാട്ടുകാരും ചേര്‍ന്നു നടത്തിയ തിരച്ചിലില്‍ ഫറോക്ക് ചന്ത ജിഎം യുപി സ്‌കൂളിലെ ശുചിമുറിയില്‍നിന്നാണ് പ്രതി പിടിയിലായത്. […]