Jithin Bhaskar’s bail plea rejected in Kafir screenshot case

June 23, 2026

കാഫിർ സ്ക്രീൻ ഷോട്ട് : ജിതിൻ ഭാസ്കറിൻറെ ജാമ‍്യാപേക്ഷ തള്ളി

കോഴിക്കോട് : കാഫിർ സ്ക്രീൻ ഷോട്ട് കേസിലെ പ്രതിയും ഡിവൈഎഫ്ഐ നേതാവുമായ ജിതിൻ ഭാസ്കറിന് തിരിച്ചടി. ജാമ‍്യാപേക്ഷ വടകര ജുഡീഷ‍്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. ഇത് രണ്ടാം തവണയാണ് പ്രതിയുടെ ജാ‍മ‍്യാപേക്ഷ തള്ളിയിരിക്കുന്നത്. […]