ഹൈദരാബാദ് : ഐപിഎല്‍ മത്സരം കാണാന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കോംപ്ലിമെന്ററി പാസ്സുകള്‍ നടിയുടെ കൈവശം എത്തിയതിനെച്ചൊല്ലി വിവാദം. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നല്‍കിയ കോംപ്ലിമെന്ററി പാസ്സുകളാണ് നടിയുടെ കയ്യിലെത്തിയത്. രണ്ട് കോംപ്ലിമെന്ററി ടിക്കറ്റുകളുടെ ചിത്രം […]