തിരുവനന്തപുരം : ആശുപത്രിയിലെ പൊതിച്ചോര്‍ വിവാദത്തില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ മുരളീധരന്‍ വീണ്ടും. അന്നം മുടക്കിയിട്ടില്ല, ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്. ഇതും ഭക്ഷണവുമായിട്ടൊന്നും ഒരു ബന്ധവുമില്ല. ഭക്ഷണം കൊടുക്കുന്നതിന് ഒരു തടസ്സവുമില്ല. ഇതിനാണ് അന്നം മുടക്കിയെന്ന് […]