Skip to main content

Kerala Mirror

January 18, 2026

23 ന് പ്രധാനമന്ത്രി തിരുവനന്തപുരത്ത്; റെയില്‍വേ പദ്ധതികളുടെ ഉദ്ഘാടനവും ബിജെപിയുടെ തലസ്ഥാന വികസന പദ്ധതി പ്രഖ്യാപനവും ഒരേ വേദിയിൽ

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 23 ന് കേരളത്തിലെത്തും. രണ്ടു മണിക്കൂറാകും മോദി തിരുവനന്തപുരത്ത് ചെലവഴിക്കുക. രാവിലെ 10.30 ന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്നാണ് വിവരം. കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്തെ ഒരേ വേദിയില്‍ […]