Kerala Mirror

May 7, 2026

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച : വിഡി സതീശന് വേണ്ടി കൊല്ലത്ത് വീണ്ടും ഫ്ലക്സ് ബോർഡ്

കൊല്ലം : വി.ഡി സതീശന് വേണ്ടി കൊല്ലത്ത് വീണ്ടും ഫ്ലക്സ് ബോർഡ്. മൺറോതുരുത്തിലെ വിവിധ ഭാഗങ്ങളിൽ ആണ്‌ പ്രവർത്തകർ ബോർഡ് വച്ചത്. നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിവാദ്യങ്ങൾ അർപ്പിച്ചാണ് ബോർഡ്. ‘നമ്മെ ഭരിച്ചവൻ നാട് […]