ബൊഗോട്ട : തെക്കുപടിഞ്ഞാറൻ കൊളംബിയയിൽ യാത്രാബസിനുള്ളിലുണ്ടായ സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ അഞ്ച് കുട്ടികളടക്കം 38 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരമാണ് രാജ്യം നടുങ്ങിയ ഈ ആക്രമണം നടന്നത്. മേഖലയിൽ മയക്കുമരുന്ന് മാഫിയകൾ തമ്മിലുള്ള […]