Skip to main content

Kerala Mirror

January 6, 2026

അതിരപ്പിള്ളി ജനവാസമേഖലയിൽ വീണ്ടും കാട്ടാന ആക്രമണം

തൃശൂർ : അതിരപ്പിള്ളി ജനവാസമേഖലയിൽ വീണ്ടും കാട്ടാന ആക്രമണം. അതിരപ്പിള്ളി എസ്റ്റേറ്റ് 17-ാം ബ്ലോക്കിലെ ശിവക്ഷേത്രത്തിന് നേരെയും തൊഴിലാളി ല‍യത്തിന് നേരെയുമാണ് കാട്ടാനകൾ കൂട്ടമായി ആക്രമിച്ചത്. ക്ഷേത്രത്തിന്‍റെ ഒരു ഭാഗം തകർന്നിട്ടുണ്ട്. കാട്ടാന ശല്യം രൂക്ഷമായി […]