Kerala Mirror

October 5, 2025

49-ാമത് വയലാർ രാമവർമ സാഹിത്യ പുരസ്‌കാരം ഇ സന്തോഷ്‌കുമാറിന്

തിരുവനന്തപുരം : 49-ാമത് വയലാർ രാമവർമ സാഹിത്യ പുരസ്‌കാരം ഇ.സന്തോഷ്‌കുമാറിന്. ‘തപോമയിയുടെ അച്ഛൻ’ എന്ന കൃതിക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. […]