തൃശൂര്‍ : കുന്നംകുളത്ത് നാലുവയസുകാരി ഇരുന്ന ഓട്ടോ കിണറ്റിലേക്ക് മറിഞ്ഞ് അപകടം. കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുകയായിരുന്ന കുട്ടിയുടെ കൈ അബദ്ധത്തില്‍ തട്ടി സ്റ്റാര്‍ട്ട് ആകുകയായിരുന്നു. മരത്തംകോട് സ്വദേശി ബിന്നി […]