കണ്ണൂർ : നിതിൻ രാജിന്റെ മരണത്തിൽ വിശദീകരണവുമായി അഞ്ചരക്കണ്ടി ഡെന്റൽ കോളജ് മാനേജ്മെന്റ്. ലോൺ ആപ്പ് ഭീഷണിയാണ് നിതിൻ രാജിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് കോളജ് മാനേജ്മെന്റ് വ്യക്തമാക്കി. ജാതി വിവേചന ആരോപണം തെറ്റാണെന്ന് കോളജ് എംഡി […]