ആലപ്പുഴ : അമ്പലപ്പുഴ എംഎല്‍എയും മുന്‍മന്ത്രിയുമായ ജി സുധാകരനെതിരെ സിപിഐഎം നേതാവ് എച്ച് സലാം. സുധാകരന്‍ രാഷ്ട്രീയ കോമാളിയാണെന്ന് സലാം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു. പിണറായി വിജയന്റെ ചെരുപ്പിന്റെ വാറഴിക്കാന്‍ സുധാകരന് യോഗ്യതയുണ്ടോ എന്നും സലാം […]