വാഷിങ്ടൺ ഡിസി : യുഎസിലെ സതേൺ പെനിസിൽവാനിയയിൽ അക്രമി മൂന്നു പൊലീസ് ഉദ്യോഗസ്‌ഥരെ വെടിവെച്ചു കൊലപ്പെടുത്തി. നോർത്ത് കോഡറസ് ടൗൺഷിപ്പിൽ കേസ് അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തിനു നേരെയാണ് അക്രമി വെടിയുതിർത്തത്. രണ്ട് പൊലീസുകാർക്ക് പരുക്കേറ്റിട്ടുമുണ്ട്. അക്രമി […]