വാഷിംഗ്‌ടൺ ഡിസി : സിറിയക്കെതിരായ അമേരിക്കൻ ഉപരോധം അവസാനിപ്പിച്ചുകൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. സാമ്പത്തിക-വ്യാപാര ഉപരോധങ്ങൾ പിൻവലിച്ചിട്ടുണ്ട്. ട്രംപിന്റെ തീരുമാനം സിറിയയുടെ പുനർനിർമ്മാണത്തിനും വികസനത്തിനുമുള്ള വാതിൽ തുറക്കുമെന്ന് സിറിയൻ വിദേശകാര്യമന്ത്രി അസദ് […]