Skip to main content

Kerala Mirror

April 30, 2026

തിരുവനന്തപുരത്ത് അച്ഛനെ മകന്‍ അടിച്ചു കൊന്നു; അമ്മാവന് കുത്തേറ്റു

തിരുവനന്തപുരം : തിരുവനന്തപുരത്ത് അമ്പൂരിയില്‍ അച്ഛനെ മകന്‍ അടിച്ചു കൊന്നു. കുരുവിക്കോണം സ്വദേശി തോമസ് എബ്രഹാം (62) ആണ് കൊല്ലപ്പെട്ടത്. മകന്‍ ഷാനു തോമസിനെ വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. […]