Skip to main content

Kerala Mirror

October 25, 2025

കലുങ്ക് സംവാദം തട്ടിന്പുറത്ത്; പഴയ എസ് ജി കോഫീ ടൈംസുമായി വീണ്ടും സുരേഷ് ഗോപി

തൃശൂര്‍ : കലുങ്ക് സംവാദം നിരന്തരം വിവാദമാകുന്നതിനിടെ എസ്ജി കോഫീ ടൈമുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വീണ്ടും രംഗത്ത്. തൃശൂര്‍ അയ്യന്തോളിലും പുതൂര്‍ക്കരയിലും ഞായറാഴ്ച പരിപാടി നടക്കും. കലുങ്ക് സംവാദത്തിലെ വിവാദങ്ങള്‍ തിരിച്ചടിയായെന്ന് പാര്‍ട്ടിക്കുള്ളില്‍ […]