തിരുവനന്തപുരം : മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വ്യാഴാഴ്ച നിയമസഭയിലെത്തിയില്ല. സഭയിൽ ബജറ്റ് അവതരണം നടക്കുമ്പോഴും രാഹുൽ പത്തനംതിട്ട അടൂരിലെ വീട്ടിൽ തുടരുകയാണ്. എംഎൽഎയെന്ന നിലയിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ […]