Skip to main content

Kerala Mirror

August 26, 2025

പാലിയേക്കരയില്‍ ടോള്‍ പിരിവ് പുനരാരംഭിക്കണമെന്ന എൻഎച്ച്എഐയുടെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി : പാലിയേക്കരയില്‍ വീണ്ടും ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ അനുവദിക്കണമെന്ന ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം ഹൈക്കോടതി തള്ളി. സര്‍വീസ് റോഡിന് വീതി കൂട്ടി ശാശ്വത പരിഹാരം കണ്ടിട്ടില്ലെന്ന് കോടതി നിയോഗിച്ച മൂന്നംഗ സമിതി ഹൈക്കോടതിയെ അറിയിച്ചു. […]