തിരുവനന്തപുരം : കേന്ദ്രമന്ത്രിസഭാ പുനഃസംഘടന നടക്കാനിരിക്കെ, താന്‍ രാജിസന്നദ്ധത അറിയിച്ചുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി സുരേഷ് ഗോപി. രാജിസന്നദ്ധത അറിയിച്ച താന്‍ മാത്രം അറിഞ്ഞില്ലെന്ന് സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘സത്യം അറിയാന്‍ ഒരൊറ്റ ക്ലിക്ക് മതി. […]