കൊച്ചി : അടൂർ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട ഡിസിസി ജനറൽ സെക്രട്ടറി ബാബു ദിവാകരൻ എൻഡിഎയിൽ ചേർന്നു. ബിജെപി സംസ്ഥാന നേതൃത്വവുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് അദ്ദേഹം മുന്നണിയുടെ ഭാഗമായത്. അടൂർ മണ്ഡലത്തിൽ […]