Skip to main content

Kerala Mirror

July 20, 2023

ഇന്ത്യയില്‍ ഇനി മുതല്‍ പാസ്‌വേഡ് പങ്കുവെക്കാൻ പറ്റില്ലെന്ന് നെറ്റ് ഫ്ലിക്സ്

ഇന്ത്യയില്‍ ഇനി മുതല്‍ പാസ്‌വേഡ് പങ്കുവെയ്ക്കല്‍ ഓപ്ഷന്‍ ഉണ്ടാവില്ലെന്ന് ഒടിടി പ്ലാറ്റ് ഫോമായ നെറ്റ് ഫ്ലിക്സ്.ഓരോ അക്കൗണ്ടും ഒരു കുടുംബം മാത്രമേ ഉപയോഗിക്കാവൂ എന്നും നെറ്റ് ഫ്ലിക്സ് അറിയിച്ചു. പുതിയ നിർദേശം വ്യക്തമാക്കിക്കൊണ്ടുള്ള ഈ മെയില്‍ […]