Kerala Mirror

June 12, 2026

ടികെ ഗോവിന്ദനോടും വി കുഞ്ഞികൃഷ്ണനോടും പത്ത് ചോദ്യങ്ങളുമായി എംവി ജയരാജന്‍

കണ്ണൂര്‍ : തരംകിട്ടുമ്പോഴെല്ലാം സിപിഐഎമ്മിനെ കുറ്റപ്പെടുത്തുന്ന രണ്ട് എംഎല്‍എമാരോടും പത്തുചോദ്യങ്ങളുമായി സിപിഐഎം മുതിര്‍ന്ന നേതാവ് എംവി ജയരാജന്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ടികെ ഗോവിന്ദനെതിരെയും വി കുഞ്ഞികൃഷ്ണനെതിരെയും എംവി ഗോവിന്ദന്‍ രംഗത്ത് എത്തിയത്. സിപിഐഎമ്മിന് ഉള്‍പ്പാര്‍ട്ടി ജനാധിപത്യം […]