Skip to main content

Kerala Mirror

November 30, 2025

രാഹുലിനെതിരായ ലൈംഗിക പീഡനക്കേസ് : യുവതിയുമായുള്ള ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കാന്‍ അന്വേഷണസംഘം

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ കേസിൽ ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കാൻ അന്വേഷണസംഘം.തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വെച്ച് ഇന്ന് യുവതിയുടെ ശബ്ദ സാമ്പിൾ പരിശോധിക്കും.പുറത്തുവന്ന യുവതിയുടെയും രാഹുലിന്റെയും ശബ്ദമാണെന്ന് സ്ഥിരീകരിക്കാനാണ് നീക്കം. അതിനിടെ, പരാതിക്കാരിയായ യുവതിയുടെ […]