ന്യൂയോർക്ക് : ക്യാനഡയിലെ കാട്ടുതീയിൽ നിന്നുള്ള പുക അമെരിക്കയുടെ വലിയൊരു ഭാഗത്ത് വായു മലിനീകരണത്തിന് കാരണമാകുന്ന സാഹചര്യത്തിൽ ഫൈനൽ മത്സരം തടസപ്പെടുമോ എന്ന് ആശങ്ക. ഞായറാഴ്ച ലോകകപ്പ് ഫൈനൽ നടക്കാനിരിക്കുന്ന വടക്കൻ ന്യൂജേഴ്‌സിയിലും പുക വ്യാപിച്ചിട്ടുണ്ട്. […]