തിരുവനന്തപുരം : സര്‍ക്കാരിന്റെ ചെലവില്‍ സ്‌ക്വാഡ് രൂപീകരിച്ച് രാഷ്ട്രീയപ്രവര്‍ത്തനം നടത്താനുള്ള സിപിഐഎമ്മിന്റെ നീക്കത്തെ പ്രതിപക്ഷം ശക്തമായി എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഐഎമ്മിന് രാഷ്ട്രീയ പ്രവര്‍ത്തനമാകാം. അതിനൊന്നും ആരും എതിരല്ല. പക്ഷെ അത് സര്‍ക്കാര്‍ […]