Skip to main content

Kerala Mirror

April 22, 2026

അമൃത എക്‌സ്പ്രസിൻറെ മലയാളം ബോര്‍ഡുകളും പേരും ഒഴിവാക്കി റെയിൽവേ

തിരുവനന്തപുരം : തിരുവനന്തപുരം- മധുര അമൃത എക്‌സ്പ്രസ് രാമേശ്വരത്തേക്കു നീട്ടിയതിനു പിന്നാലെ ട്രെയിനിലെ മലയാളം ബോര്‍ഡുകളും അമൃത എക്‌സ്പ്രസ് എന്ന പേരും നീക്കി. താംബരം-രാമേശ്വരം-തിരുവനന്തപുരം എന്ന് തമിഴ്, ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിലുള്ള ബോര്‍ഡുകളാണ് ഇപ്പോള്‍ ട്രെയിനിലുള്ളത്. […]