Kerala Mirror

December 22, 2025

പാലക്കാട് ക്രിസ്മസ് കരോൾ സംഘത്തിന് നേരെ ആര്‍എസ്എസ് – ബിജെപി ആക്രമണം

പാലക്കാട് : പാലക്കാട് പുതുശ്ശേരിയിൽ കരോൾ സംഘത്തിന് നേരെ ആക്രമണം. ബിജെപി പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുശ്ശേരി കാളാണ്ടിത്തറ സ്വദേശി അശ്വിൻ രാജിനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. അശ്വിൻ രാജിനെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. […]