Kerala Mirror

June 30, 2026

കാലവര്‍ഷം ചതിച്ചു : ഡാമുകളില്‍ ജലനിരപ്പ് കാല്‍ഭാഗം മാത്രം; വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും

കൊച്ചി : കാലവര്‍ഷം ആരംഭിച്ച് ഒരുമാസം പൂര്‍ത്തിയാകുമ്പോള്‍ വൈദ്യുതി ഉത്പാദനത്തില്‍ ആശ്രയിക്കുന്ന പ്രധാന ഡാമുകളില്‍ ജലനിരപ്പ് 25 ശതമാനത്തില്‍ താഴെ. ഇടുക്കി ഡാമില്‍ സംഭരണ ശേഷിയുടെ 23.19 ശതമാനം, പത്തനംതിട്ടയിലെ ശബരിഗിരി പദ്ധതിയുടെ ജലസംഭരണികളായ കക്കി- […]