Kerala Mirror

April 27, 2026

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ലീഗ് നിര്‍മ്മിച്ച 51 വീടുകളുടെ ഗൃഹപ്രവേശന ചടങ്ങ് നടന്നു

കല്‍പ്പറ്റ : വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ലീഗിന്റെ കൈത്താങ്. ആദ്യ ഘട്ടമായി ലീഗ് നിര്‍മ്മിച്ച 51 വീടുകളുടെ ഗൃഹപ്രവേശന ചടങ്ങ് നടന്നു. വീട്ടുകാരുടെ ക്ഷണപ്രകാരം ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി കെ […]