Skip to main content

Kerala Mirror

June 9, 2026

‘ഇഷ്‌ക് കരോ പാര്‍ട്ടി’ പ്രഖ്യാപിച്ച് ജസ്റ്റിസ് കട്ജു

ന്യൂഡല്‍ഹി : കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് പിന്നാലെ ഇന്ത്യയില്‍ മറ്റൊരു പാര്‍ട്ടി കൂടി. ‘ഇഷ്‌ക് കരോ പാര്‍ട്ടി’ പ്രഖ്യാപിച്ച് സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. നവമാധ്യമങ്ങളിലൂടെയാണ് കട്ജു പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തിയത്. യുദ്ധമല്ല, […]