തിരുവനന്തപുരം : പുത്തന്‍ റെക്കോര്‍ഡുകള്‍ക്കും പ്രതീക്ഷകള്‍ക്കും വഴിവെച്ച സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മലപ്പുറം വീണ്ടും അത്‌ലറ്റിക്‌സ് ചാംപ്യന്മാര്‍. പാലക്കാടുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ വിജയിച്ചാണ് അത്‌ലറ്റിക്‌സ് കിരീടം തുടര്‍ച്ചയായി രണ്ടാം തവണയും മലപ്പുറം ഉയര്‍ത്തിയത്. സീനിയര്‍ റിലേ […]