തിരുവനന്തപുരം : ഫിഫ ലോകകപ്പിനോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കും ഫുട്‌ബോള്‍ ആരാധകര്‍ക്കും പ്രത്യേക ഓഫര്‍ പദ്ധതിയുമായി സപ്ലൈകോ. ‘സപ്ലൈകോ സോക്കര്‍ ഇലവന്‍’ എന്ന പേരിലാണ് പരിപാടി അവതരിപ്പിക്കുന്നത്. ജൂണ്‍ 15 മുതലാണ് പദ്ധതിക്ക് തുടക്കമാകുന്നത്. ലോകകപ്പിലെ പ്രമുഖ 11 […]