Skip to main content

Kerala Mirror

June 8, 2026

മാസപ്പടി കേസ് : സിഎംആർഎൽ – എക്സാലോജിക്ക് ഇടപാടിലെ നിർണായക രേഖകൾ ഇഡിക്ക് കൈമാറാൻ കോടതി ഉത്തരവ്

കൊച്ചി : മാസപ്പടി കേസിൽ സിഎംആർഎല്ലിന് വീണ്ടും തിരിച്ചടി. സിഎംആർഎൽ – എക്സാലോജിക്ക് ഇടപാടിലെ നിർണായക രേഖകൾ ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച അപേക്ഷ കോടതി അംഗീകരിച്ചു. രേഖകൾ കൈമാറാൻ തടസമില്ലെന്ന് എസ്എഫ്ഐഒ അറിയിച്ചു. രേഖകൾ നൽകരുതെന്ന […]